"വയോ സേവന പുരസ്കാരം" - കേരളത്തിൽ ഒന്നാം സ്ഥാനം
വയോജന ക്ഷേമത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനം
വയോജന ക്ഷേമ പ്രവർത്ത നങ്ങൾ മാതൃകാപരമായി നടപ്പാക്കിയതിന് ഒളവണ്ണ ഗ്രാമപഞ്ചായത്തിന് കേരള ത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ "വയോ സേവന പുരസ്കാരം" കരസ്ഥമാക്കി.