തദ്ദേശ സ്ഥാപനതല വിലാസങ്ങൾ
തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപന ഡയറക്ടറി
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ, ധനകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഒരൊറ്റ ഇടത്തിൽ ലഭ്യമാക്കുന്നതിനുള്ള വിവര ശേഖരം.
സർക്കാർ സ്ഥാപനങ്ങൾ
ജനസേവനവുമായി ബന്ധപ്പെട്ട പ്രധാന സർക്കാർ ഓഫീസുകൾ
തദ്ദേശ സ്വയംഭരണം
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ്
- ഓഫീസ് മേധാവി: സെക്രട്ടറി
- മേൽവിലാസം: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
- ഫോൺ: 0495-2430788 / 9496048251
- ഇ-മെയിൽ: olavannagp@gmail.com
എഞ്ചിനിയറിംഗ് വിഭാഗം
അസിസ്റ്റന്‍റ് എഞ്ചിനിയറുടെ കാര്യാലയം
- ഓഫീസ് മേധാവി: അസിസ്റ്റന്‍റ് എഞ്ചിനിയർ
- മേൽവിലാസം: മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
- ഫോൺ: 0495-2430188
- ഇ-മെയിൽ: example@kerala.gov.in
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
- ഓഫീസ് മേധാവി: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
- മേൽവിലാസം: മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
- ഫോൺ: NIL
- ഇ-മെയിൽ: veoolavanna@gmail.com
തദ്ദേശസ്വയംഭരണം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- ഓഫീസ് മേധാവി: ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസർ
- മേൽവിലാസം: മാത്തറ-ഇരിങ്ങല്ലൂർ റോഡ്, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
- ഫോൺ: 0495-2430799
- ഇ-മെയിൽ: bdokkdblock@gmail.com