Kozhikode District
All Social Security and Welfare Fund pension beneficiaries whose pensions were sanctioned before 31 December 2025 must complete their life verification (mustering) through an Akshaya Centre on or before 31 October 2026.
കെട്ടിടങ്ങൾക്ക് പുതിയ നമ്പർ അനുവദിച്ചു

October 31, 2026

പുതിയ വാർഡ് നമ്പർ പ്രകാരം കെട്ടിട നമ്പറുകൾ അനുവദിച്ചു


ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ 2025-ലെ വാർഡ് പുനർവിഭജനത്തെ (ഡീലിമിറ്റേഷൻ) തുടർന്ന് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ കെട്ടിടങ്ങൾക്ക് പുതുക്കിയ കെട്ടിട നമ്പറുകൾ അനുവദിച്ച് 31-10-2026 തിയ്യതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആയതിനാൽ, പൊതുജനങ്ങൾക്ക് 2025-ലെ ഡീലിമിറ്റേഷൻ പ്രകാരം അനുവദിച്ചിട്ടുള്ള പുതിയ കെട്ടിട നമ്പർ ഉപയോഗിച്ച് കെട്ടിട നികുതി അടയ്ക്കാവുന്നതാണ്.
കെട്ടിടവുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ കെട്ടിട നമ്പർ സംബന്ധിച്ച വിവരം SMS മുഖേന ലഭിച്ചിട്ടുണ്ടാകുമെന്നും അറിയിക്കുന്നു.