Annual Budget 2023-24
2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് റിപ്പോർട്ട് ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 സാമ്പത്തികവർഷത്തെ ബജറ്റ് രേഖയാണ്.
ധനകാര്യ സ്ഥിരം സമിതിയുടെ 10-03-2023 തിയ്യതിയിലെ 4(3)/23 - നമ്പർ തീരുമാന പ്രകാരവും, ഭരണസമിതിയുടെ 20-03-2023 തിയ്യതിയിലെ 1/1 - നമ്പർ തീരുമാന പ്രകാരവും ഇത് അംഗീകരിച്ചു.