ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലബാറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കോഴിക്കോട് നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഒളവണ്ണ. സാമൂതിരി രാജാക്കന്‍മാരുടേയും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെയും സ്വാധീനം ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വളക്കൂറുള്ള മണ്ണിന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ പ്രദേശം ആയതുകൊണ്ടാണ് പഞ്ചായത്തിന് ഒളവണ്ണ എന്ന പേര് സിദ്ധിച്ചതെന്ന് പറയപ്പെടുന്നു.
കൂടുതൽ വായിക്കുക