കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മറ്റ് പ്രധാന സ്ഥലങ്ങൾ

മണക്കടവ്

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മണക്കടവ്. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്‍റെ പ്രകൃതിരമണീയമായ ഒരു ഭാഗം കൂടിയാണ് മണക്കടവ്.