വാർത്തകളും ലേഖനങ്ങളും
സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026
സ്വച്ഛതാ ഹി സേവ " കൈയ്യോട് കൈ" ക്യാമ്പയിൻ 2026 ന്റെ ഭാഗമായി ഗാന്ധി ജയന്തിദിനത്തോട് അനുബന്ധിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചേർന്ന് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17, 2026 വരെ രാജ്യത്തുടനീളം നടത്തുന്ന ഒരു ശുചിത്വ ജനപങ്കാളിത്ത ക്യാമ്പ...
കൂടുതൽ വായിക്കുകമീഡിയേഷൻ സെന്റർ ഉദ്ഘാടനം ചെ്യതു
കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജില്ലാ മീഡിയേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുലിൻ എം. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവി...
കൂടുതൽ വായിക്കുകപുതിയ ഒളവണ്ണ ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം നാടിന് സമർപ്പിച്ചു: ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്ത്
ഒളവണ്ണ, 2025 ഒക്ടോബർ 21: പുതിയ ഒളവണ്ണ ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടം ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്രമായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഡിസ്പെൻസറി കെട്ടിടം പൂർത്തിയാക്കിയത്.ആരോഗ്യ സംരക...
കൂടുതൽ വായിക്കുകവികസന സദസ്സ് ഉദ്ഘാടനം ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിർവ്വഹിച്ചു
ഒളവണ്ണ: ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സദസ്സ് 2025 ഒക്ടോബർ 21 ചൊവ്വാഴ്ച്ച ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ വെച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.വികസന കാഴ്ചപ്പാടും ലക്ഷ്യങ്ങളുംജനപങ്കാളിത്തത്തോടെയുള്ള സുസ്ഥിര വികസ...
കൂടുതൽ വായിക്കുക