കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓഡിറ്റ് റിപ്പോർട്ട്

കേരള സംസ്ഥാന ഓഡിറ്റ് പരിശോധന റിപ്പോർട്ട്

ഓഡിറ്റ് പരിശോധന റിപ്പോർട്ടുകളെക്കുറിച്ച്

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകൾ, വരവ്-ചെലവ് കണക്കുകൾ, പദ്ധതികളുടെ നിർവഹണം എന്നിവ പരിശോധിച്ച് തയ്യാറാക്കുന്ന പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളാണ് ഓഡിറ്റ് പരിശോധന റിപ്പോർട്ടുകൾ. വിവിധ സാമ്പത്തിക വർഷങ്ങളിലെ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു.