കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാർഷിക ബജറ്റ് 2026-27

ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത്: 2026-27 ബജറ്റ് റിപ്പോർട്ട്  ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ 2026-27 സാമ്പത്തികവർഷത്തെ ബജറ്റ് രേഖയാണ്.

ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാനം: 24 ഫെബ്രുവരി 2026-ലെ 1/1 - നമ്പർ തീരുമാനം പ്രകാരം.

ഭരണസമിതിയുടെ അംഗീകാരം: 26 ഫെബ്രുവരി 2026-ലെ 1/1 - നമ്പർ തീരുമാന പ്രകാരം ഇത് അംഗീകരിച്ചു.

 

  • ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത്: 2026-27 ബജറ്റ്