വാക്ക് ഇൻ ഇന്റർവ്യൂ - ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ(LSGD), ഓവർസീയർ(VB–G RAM G) എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.