കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തദ്ദേശ സ്ഥാപനതല വിലാസങ്ങൾ

തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപന ഡയറക്ടറി

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ, ധനകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഒരൊറ്റ ഇടത്തിൽ ലഭ്യമാക്കുന്നതിനുള്ള വിവര ശേഖരം.

സർക്കാർ സ്ഥാപനങ്ങൾ

ജനസേവനവുമായി ബന്ധപ്പെട്ട പ്രധാന സർക്കാർ ഓഫീസുകൾ

തദ്ദേശ സ്വയംഭരണം 

ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ്

  • ഓഫീസ് മേധാവി: സെക്രട്ടറി
  • മേൽവിലാസം: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
  • ഫോൺ: 0495-2430788 / 9496048251

എഞ്ചിനിയറിംഗ് വിഭാഗം 

അസിസ്റ്റന്‍റ് എഞ്ചിനിയറുടെ കാര്യാലയം

  • ഓഫീസ് മേധാവി: അസിസ്റ്റന്‍റ് എഞ്ചിനിയർ
  • മേൽവിലാസം: മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
  • ഫോൺ: 0495-2430188

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് 

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

  • ഓഫീസ് മേധാവി: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
  • മേൽവിലാസം: മാത്തറ, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
  • ഫോൺ: NIL

തദ്ദേശസ്വയംഭരണം 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

  • ഓഫീസ് മേധാവി: ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസർ
  • മേൽവിലാസം: മാത്തറ-ഇരിങ്ങല്ലൂർ റോഡ്, ജി.എ.കോളേജ് പി.ഒ, കോഴിക്കോട്-673014.
  • ഫോൺ: 0495-2430799

സ്ഥാപന വിഭാഗങ്ങൾ