കോഴിക്കോട് ജില്ല
31-12-2025 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിൻ

October 6, 2026

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 2026 വരെ രാജ്യത്തുടനീളം നടത്തുന്ന ഒരു ശുചിത്വ ജനപങ്കാളിത്ത ക്യാമ്പയിനാണ് സ്വച്ഛതാ ഹി സേവ 2026.